App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. 1990-കളിൽ രൂപീകൃതമായ യുണൈറ്റിംഗ് ഫോർ കൺസെൻസസ്  അഥവാ, കോഫി ക്ലബ് എന്ന് വിളിപ്പേരുള്ള പ്രസ്ഥാനം, ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗത്വ വിപുലീകരണത്തെ എതിർക്കുന്നു.
  2. ഇറ്റലിയുടെ നേതൃത്വത്തിൽ,രൂപീകൃതമായ ഈ പ്രസ്ഥാനം, G4 രാജ്യങ്ങളുടെ (ബ്രസീൽ, ജർമ്മനി, ഇന്ത്യ, ജപ്പാൻ)   സ്ഥിരാംഗത്വത്തിനായുള്ള ആവശ്യത്തിനെ പ്രതിരോധിക്കുന്നു.

    Aഎല്ലാം ശരി

    Bi മാത്രം ശരി

    Cii മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. എല്ലാം ശരി

    Read Explanation:

    • കോഫി ക്ലബ് എന്ന് വിളിപ്പേരുള്ള യുണൈറ്റിംഗ് ഫോർ കൺസെൻസസ് (UfC) 1990-കളിൽ വികസിച്ച ഒരു പ്രസ്ഥാനമാണ്.
    • ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിൽ സ്ഥിരാംഗത്വം വിപുലീകരിക്കുന്നതിനെ ഈ സംഘടന എതിർക്കുന്നു.
    • ജി ഫോർ രാജ്യങ്ങളുടെ സ്ഥിരാംഗത്വം ലഭിക്കുവാനയുള്ള ആവശ്യത്തിനെ പ്രതിരോധിക്കുന്നു.
    • ഇതിൻറെ ഭാഗമായി ഇറ്റലി, പാകിസ്ഥാൻ, മെക്സിക്കോ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ചേർന്ന് 1995 ൽ "കോഫി ക്ലബ്" എന്ന പേരിൽ ഒരു സംഘടന സ്ഥാപിച്ചു

    Related Questions:

    താഴെ പറയുന്നതിൽ കൺസർവേഷൻ ഇന്റർനാഷണലിനെപ്പറ്റി ശരിയായ പ്രസ്താവന ഏതാണ് ? 

    1. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കുന്ന അമേരിക്ക ആസ്ഥാനമായ സംഘടന
    2. രൂപം കൊണ്ട വർഷം - 1987 
    3. സ്ഥാപിച്ചത് - സ്പെൻസർ ബീബെ , പീറ്റർ സെലിഗ്മാൻ
      INTERPOL means

      പലസ്തീൻ പ്രശ്നവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

      1.ഒന്നാം ലോകയുദ്ധാനന്തരം പലസ്തീൻ ബ്രിട്ടണിൻ്റെ അധീനതയിലായി.

      2.അക്കാലത്ത് അറബികളും ജൂതന്മാരും ആയിരുന്നു പലസ്തീനിൽ വസിച്ചിരുന്നത്.

      3.പരസ്പര സ്പർദ്ധയിൽ കഴിഞ്ഞിരുന്ന ഇവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുവാൻ രണ്ടാം ലോകയുദ്ധാനന്തരം ഐക്യരാഷ്ട്രസംഘടന ഒരു കമ്മിറ്റി രൂപീകരിച്ചു.

      4.ഈ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പാലസ്തീനെ മൂന്ന് ഭാഗങ്ങളായി വിഭജിക്കാൻ തീരുമാനമുണ്ടായി.

      O.B.O.R. എന്നതിന്റെ വികസിത രൂപം ?
      Who among the following is recently appointed as the goodwill ambassador of UNICEF ?